She is more beautiful, when…

A small Preface to my friends  Marriage is divine. The warmth and divin feeling you get when you attend a marrige function is something very different and you won't get it from elsewhere. But sometimes attending a wedding night may become boring, especially, when no one else is with you. Such situations happen to me … Continue reading She is more beautiful, when…

Advertisements

മഴ

ഋതുഭേതങ്ങളറിയാതെ പെയുന്ന മഴയുടെ തുള്ളികൾ, എവിടെ നിന്നോ ഒഴുകി വന്ന മരത്തിന്റെ ഇല പൊഴിച്ച ശിഖരത്തിൽ തട്ടിത്തകര്ന്നുപോയ്‌....അന്നവിടെ മഞ്ഞുകാലമല്ലായിരുന്നു. 

കാലത്തിന്റെ ദീപങ്ങള്‍

കാലം ദീപങ്ങള്‍ അണച്ചുനിദ്രയിലേക്ക് വഴുതിവീഴുമ്പോള്‍ പോലുംഅവന്‍ ഉറങ്ങാതിരുന്നു.എന്നോ വരുമെന്നസൂര്യോടയത്തെയുംപ്രതീക്ഷിച്ച്...അണയാത്ത ദീപങ്ങളെ,നിങ്ങള്‍ തന്നെ സാക്ഷി,നിങ്ങള്‍ തന്നെയാണ് സത്യവും.