ഇരുട്ടത്ത്‌ ചോറ് കൊടുത്ത്….

"നമുക്കവളെ ഇരുട്ടത്ത് ചോറ് കൊടുത്ത് വെളിച്ചത്തു കിടത്താം" നിറമിഴികള്‍ തുടച്ചുകൊണ്ട് പപ്പ പറഞ്ഞു. ചോര്‍ന്നൊലിക്കുന്ന എന്റെ കണ്ണുകള്‍... കരച്ചിലിന് അറുതി വരുത്തിക്കൊണ്ട് വലിയ ഒരു തേങ്ങലോട് കൂടി ഞാന്‍ അതിനു സമ്മതിച്ചു. അവള്‍ ഒരു മൂലയില്‍ നിന്ന് കൊണ്ട് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. മങ്ങിയ വെളിച്ചത്തില്‍ അവളുടെ പല്ലുകള്‍ തിളങ്ങി, എന്റെ കണ്ണുകളും. അവളെന്നെ തളര്‍ത്തിയതായി എനിക്ക് തോന്നി. എന്റെ തിരിച്ചു വരവ്...... ഞാന്‍ ശബ്ദമുയര്‍ത്തി വളരെ ഉച്ചത്തില്‍ തേങ്ങല്‍ മറച്ചുകൊണ്ട് പറഞ്ഞു "പപ്പ പറഞ്ഞത് കേട്ടില്ലേ? നീ ചോറ് തിന്നുമ്പോ … Continue reading ഇരുട്ടത്ത്‌ ചോറ് കൊടുത്ത്….

Advertisements