മുഖംമൂടി

ഈ മുഖമെന്താ ഇങ്ങിനെ... നിന്റെ മുഖമെന്താ ഇങ്ങിനെ...? ഈ മുഖം മാറ്റാം... ചിരിക്കുന്ന മുഖം മതി മുഖക്കടയിൽ പോവാം മുഖം മാറ്റാം.. എനിക്കും വാങ്ങണം മറ്റൊരു മുഖം.... J. Akther 11-08-2014

Advertisements