പ്രണയത്തിന്റെ വിപ്ലവം 

ആദ്യം നീ എന്റെ ഹൃദയം ചുവപ്പിച്ചു,പിന്നെ നീ എന്റെ സ്വപ്‌നങ്ങൾ ചുവപ്പിച്ചു,പിന്നെ നീ ചുവപ്പിച്ചത് എന്റെ ചിറകുകൾ,അവസാനം നീ എന്റെ മിഴികൾ ചുവപ്പിച്ചു.• Jalib Akther MK14/09/'13

Advertisements