കാലത്തിന്റെ ദീപങ്ങള്‍

Standard

Image

കാലം ദീപങ്ങള്‍ അണച്ചു
നിദ്രയിലേക്ക് വഴുതി
വീഴുമ്പോള്‍ പോലും
അവന്‍ ഉറങ്ങാതിരുന്നു.
എന്നോ വരുമെന്ന
സൂര്യോടയത്തെയും
പ്രതീക്ഷിച്ച്…
അണയാത്ത ദീപങ്ങളെ,
നിങ്ങള്‍ തന്നെ സാക്ഷി,
നിങ്ങള്‍ തന്നെയാണ് സത്യവും.