കൂട്ടുകാരി

നമുക്കൊക്കെ എത്രെയേറെ ഫ്രെണ്ട്സാണ് ഉള്ളത്... പക്ഷെ എല്ലാവരും നമുക്കൊരുപോലെ അല്ല; ചിലര്‍ നമുക്ക് പ്രിയപ്പെട്ടവരാണ്, മറ്റുചിലരെ നമുക്ക് പിരിയാന്‍ പറ്റില്ല, ചിലരെയാണെങ്കില്‍ നമുക്കറിയാം എന്നേ ഒള്ളു. ചില കൂട്ടുകാര്‍ നമുക്ക് കൂട്ടുകാരാണെങ്കിലും അവര്‍ക്ക് നമ്മള്‍ കൂട്ടുകാരായിരിക്കണം എന്നില്ല, എന്നാലും അവര്‍ രണ്ടു പേരും കൂട്ടുകാരാണ്. ചില കൂട്ടുകാരെ നമുക്കറിയില്ല, ചിലര്‍ക്ക് നമ്മളെ അറിയില്ല. ഫ്രെണ്ട്സിന്റെ classification അങ്ങിനെ നീളുന്നു. ഞാന്‍ ഇവിടെ ഒരു കൂട്ടുകാരിയെ കുറിച്ചാണ് പറയുന്നത്. ഈ കൂട്ടുകരിക്കൊരു പ്രത്യേകത ഉണ്ട്, സാധാരണ കൂട്ടുകാരികളെ കുറിച്ച് … Continue reading കൂട്ടുകാരി

Advertisements